മോദിയെകുറിച്ചും ദേശീയഗാനത്തെ കുറിച്ചും ചോദ്യം: മറുപടി പറയാത്തതിന് ക്രൂരമര്‍ദനം
BY sruthi srt26 May 2018 4:29 AM GMT
X
sruthi srt26 May 2018 4:29 AM GMT
മാള്‍ഡ (പശ്ചിമ ബംഗാള്‍): പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും ദേശീയഗീതത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരുന്ന ആളെ തീവണ്ടിയാത്രയ്ക്കിടെ നാലംഗസംഘം മര്‍ദിച്ചു. ഹൗറയില്‍ നിന്നു മാള്‍ഡ ജില്ലയിലെ കാലിയചക്കിലേക്കു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളിയാണു മെയ് 14നു ക്രൂരതയ്ക്കിരയായത്.
വണ്ടി നിര്‍ത്തിയ ഒരു സ്റ്റേഷനില്‍ ഇറങ്ങി തിരിച്ചെത്തിയപ്പോള്‍ തൊഴിലാളിയുടെ സീറ്റിനടുത്ത് നാലംഗസംഘം ഇരിപ്പുറപ്പിച്ചിരുന്നു.
ഉടന്‍ സംഘം മോദിയെക്കുറിച്ചും ദേശീയഗീതത്തെക്കുറിച്ചും അഭിപ്രായം ചോദിച്ചു. മറുപടി കിട്ടാതിരുന്നപ്പോള്‍ ക്രൂരമായി മര്‍ദിച്ചു.
ബണല് സ്റ്റേഷനില്‍ സംഘം ഇറങ്ങിപ്പോവുകയും ചെയ്തു. സഹയാത്രികര്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ട്

Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT