മോഡ്രിച്ച് ക്രൊയേഷ്യന്‍ ഫുട്ബോളര് ഓഫ് ദി ഇയര്‍
BY vishnu vis2 Jan 2018 6:39 PM GMT
X
vishnu vis2 Jan 2018 6:39 PM GMT
സെഗ്രബ്: റയല്‍ മാഡ്രിഡ് മധ്യനിര താരം ലൂക്കാ മോഡ്രിച്ചിനെ ക്രൊയേഷ്യയിലെ മികച്ച ഫുട്ബോളറായി വീണ്ടും തിരഞ്ഞെടുത്തു. ഇത് ആറാം തവണയാണ് മോഡ്രിച്ചിനെ തേടി ഈ നേട്ടമെത്തുന്നത്. ക്രൊയേഷ്യയ്ക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് മോഡ്രിച്ച് വഹിച്ചത്. അവസാന പ്ലേ ഓഫ് മല്‍സരത്തില്‍ ഗ്രീസിനെതിരായ വിജയത്തില്‍ മോഡ്രിച്ചിന്റെ ഗോളുമുണ്ടായിരുന്നു. റയല്‍ മാഡ്രിഡിനായും മികച്ച പ്രകടനമാണ് മോഡ്രിച്ച് കാഴ്ചവെക്കുന്നത്. ഡിസംബറില്‍ നടന്ന ക്ലബ് ലോകകപ്പിലെ മികച്ച താരവും മോഡ്രിച്ചായിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT