മോഡിക്കെതിരേ ഐഎസ്; മുസ്ലിംങ്ങള്‍ക്കെതിരേ മോഡി യുദ്ധത്തിന് പ്രേരിപ്പിക്കുന്നു
BY swapna en3 Dec 2015 4:34 AM GMT
X
swapna en3 Dec 2015 4:34 AM GMT
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ ഐ.എസ്. ആയുധങ്ങളെ ആരാധിക്കുന്ന മോഡി ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കെതിരേ യുദ്ധത്തിന് പ്രേരിപ്പിക്കുകയാണെന്ന് ഐ.എസ്സിന്റെ അടുത്തിടെ ഇറങ്ങിയ പ്രസിദ്ധീകരണത്തില്‍ പറയുന്നു. ബ്ലാക്ക് ഫഌഗ് ഫ്രം ദി ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഇ ബുക്കിലാണ് മോഡിക്കെതിരേയും ഇന്ത്യക്കെതിരേയും പരാമര്‍ശം നടത്തിയിരിക്കുന്നത്.
ബീഫ് കഴിക്കുന്നവരെ കൊന്നൊടുക്കുന്ന രാജ്യമായാണ് ഐ.എസ് ഇന്ത്യയെ വിലയിരുത്തുന്നത്. ഉത്തര്‍പ്രദേശിലെ ദാദ്രി സംഭവത്തെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മോഡിയെ പ്രധാനമന്ത്രി ആയിട്ടല്ല പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പ്രസിഡന്റ് എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ഉടന്‍ ആക്രമണം നടത്തുമെന്നും പുസ്തകത്തില്‍ പറയുന്നു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT