മോക് പോളിങ് ബോധവല്‍ക്കരണ പരിപാടി തുടങ്ങി
BY Sumeera SMR16 April 2016 4:40 AM GMT
Sumeera SMR16 April 2016 4:40 AM GMT
കണ്ണൂര്‍: വോട്ടവകാശം വിനിയോഗിക്കൂ ജനവിധിയില്‍ പങ്കാളിയാകൂ എന്ന സന്ദേശം ഉയര്‍ത്തിയുള്ള മോക്ക് പോളിങ് ബോധവല്‍ക്കരണം തുടങ്ങി. നിങ്ങളുടെ വോട്ട് രാജ്യത്തിന്റെ അഞ്ചുവര്‍ഷത്തേക്കുള്ള നിക്ഷേപമാണെന്നും ഉത്തരവാദിത്വമുള്ള നിക്ഷേപകനാവൂ എന്ന സന്ദേശമാണ് പ്രചരിപ്പിക്കുന്നത്.
ഓരോ ബൂത്തിലും തൊണ്ണൂറ് ശതമാനത്തിലേറെ പോളിങ് എന്ന ആശയം നടപ്പാക്കുകയാണ് ജില്ലാ വരണാധികാരിയായ കലക്ടറുടെ ലക്ഷ്യം ജാതിയുടെയു മതത്തിന്റെയും പേരിലും പണവും മദ്യവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും വിതരണം ചെയ്യുന്നത് വോട്ടര്‍മാര്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തണമെന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നുണ്ട്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT