മൊഗ്രാലില്‍ ട്രെയിന്‍ തട്ടി രണ്ട് പേര് മരിച്ചു
BY midhuna mi.ptk29 March 2018 10:52 AM GMT
X
midhuna mi.ptk29 March 2018 10:52 AM GMT
കാസര്‍കോട്: മൊഗ്രാല്‍ കൊപ്പളത്ത് ട്രെയിന്‍ തട്ടി രണ്ടു പേര് മരിച്ചു. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉച്ചയോടെയാണ് അപകടം. മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസാണ് തട്ടിയത്. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് ഹുസൈന് (25), ഇസ്രൈല്‍ (22) എന്നിവരാണ് മരിച്ചത്.
ടൈല്‍സ് പാകുന്ന ജോലി ചെയ്തുവരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. മൊഗ്രാല്‍ പുത്തൂരിലെ താമസ സ്ഥലത്തേക്ക് ഉച്ചക്ക് നടന്ന് പോകുമ്പോഴാണ് കൊപ്പളം മില്ലിന് സമീപത്ത് വെച്ച് തീവണ്ടിയിടിച്ചത്. ഒരുമിച്ച് ജോലി ചെയ്യുന്ന ഷക്കീലും ഒപ്പമുണ്ടായിരുന്നു. ട്രെയിന്‍ വരുന്ന ശബ്ദം കേട്ട് പാളത്തില്‍ നിന്ന് ചാടിയതിനാല്‍ ഷക്കീല്‍ രക്ഷപ്പെടുകയായിരുന്നു. മറ്റ് രണ്ട് പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT