മെയ്ദിന റാലി അലങ്കോലപ്പെടുത്തിയ സംഭവം : ലീഗിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേ പ്രതിഷേധം രേഖപ്പെടുത്തി
BY fousiya sidheek9 May 2017 3:47 AM GMT
fousiya sidheek9 May 2017 3:47 AM GMT
അരൂര്‍: എന്‍എല്‍യു സംഘടിപ്പിച്ച മെയ്ദിന റാലിയും പൊതുസമ്മേളനവും അലങ്കോലപ്പെടുത്തുകയും ഐഎന്‍എല്‍ നേതാവ് കെ പി നാസറിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത മുസ്്ലിംലീഗിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ഇടതു പക്ഷ ജനാധിപത്യമുന്നണി പ്രതിഷേധം രേഖപ്പെടുത്തി. ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ കാക്കോന്തറയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം സിപിഐ സംസ്ഥാന കമ്മിറ്റിയംഗം ജി കൃഷ്ണപ്രസാദ് ഉദഘാടനം ചെയ്തു. സിപിഎം ഏരിയാ സെക്രട്ടറി അജയ് സുധീന്ദ്രന്‍, ആര്‍എസ്പി ലെനിനിസ്റ്റ് ജില്ലാ സെക്രട്ടറി കെ ചന്ദ്രന്, ജനതാദള്‍ സെക്യുലര്‍ മണ്ഡലം പ്രസിഡന്റ് ഹസന് പൈങ്ങാമഠം, കേരളാ കോണ്‍ഗ്രസ് സക്റിയാ തോമസ് വിഭാഗം സംസ്ഥാന സെക്രട്ടറി ഡോ. സാജു, ഐഎന്‍എല്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ എച്ച് മുഹമ്മദാലി, ഷാജി കൃഷ്ണന്, എന്‍എല്‍യു ജില്ലാ പ്രസിഡന്റ് കെ മോഹനന്, എന്‍വൈഎല്‍ ജില്ലാ പ്രസിഡന്റ് നിസാമുദ്ദീന്‍, ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി ഹബീബ് തൈപ്പറമ്പില്‍, എം എച്ച് ഹനീഫ, രാജേന്ദ്രന് പത്തിയൂര്‍, ബി അന്‍ഷാദ് സംസാരിച്ചു.
Next Story
RELATED STORIES
നിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTനിരവധി ജില്ലകളില്‍ ഉഷ്ണതരംഗം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക്...
28 April 2024 2:28 PM GMT