മെഡിക്കല്‍ പിജി ഫീസ് ഇരട്ടിയാക്കി
BY fousiya sidheek12 May 2017 2:20 AM GMT
fousiya sidheek12 May 2017 2:20 AM GMT
തിരുവനന്തപുരം: ഫീസ് ഏകീകരണത്തിന്റെ മറവില്‍ സ്വാശ്രയ മെഡിക്കല്‍ പിജി കോഴ്സിലേക്കുള്ള സീറ്റുകളില്‍ ഫീസ് ഇരട്ടിയിലധികമായി വര്‍ധിപ്പിച്ചു. ക്ലിനിക്കല്‍ വിഭാഗത്തില്‍ 14 ലക്ഷമാണ് വര്‍ധിപ്പിച്ച ഏകീകൃത ഫീസ്. നോണ്‍ ക്ലിനിക്കല്‍ സീറ്റുകളില്‍ 8.5 ലക്ഷമാണ് പുതിയ വാര്‍ഷിക ഫീസ്. ക്ലിനിക്കല്‍ ഡിപ്ലോമയുടെ ഫീസ് 10.50 ലക്ഷമായും വര്‍ധിപ്പിച്ചിട്ടുണ്ട്. പുഷ്പഗിരി, ജൂബിലി, അമല, കോലഞ്ചേരി മെഡിക്കല്‍ കോളജ് പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT