Flash News

മെഡിക്കല്‍ കോഴ: തെറ്റുചെയ്യാത്തവരെ തകര്‍ക്കാന്‍ ശ്രമിച്ചു-ശോഭാ സുരേന്ദ്രന്‍

മെഡിക്കല്‍ കോഴ: തെറ്റുചെയ്യാത്തവരെ തകര്‍ക്കാന്‍ ശ്രമിച്ചു-ശോഭാ സുരേന്ദ്രന്‍
X


തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ തെറ്റുചെയ്യാത്തവരെ തകര്‍ക്കാന്‍ ശ്രമം നടന്നതായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പാര്‍ട്ടിയെ തകര്‍ക്കാനും ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നു പറഞ്ഞ ശോഭ കളങ്കിതരായ ആരും പാര്‍ട്ടിയിലില്ലെന്നും പറഞ്ഞു.
Next Story

RELATED STORIES

Share it