മെക്സിക്കോയില്‍ ആക്രമണം; 11 മരണം
BY Sumeera SMR2 Feb 2016 3:38 AM GMT
Sumeera SMR2 Feb 2016 3:38 AM GMT
മെക്സിക്കോ സിറ്റി: തെക്കന്‍ മെക്സിക്കോയിലെ ഗ്വിരേരോ സംസ്ഥാനത്ത് പിറന്നാള്‍ ആഘോഷച്ചടങ്ങിനിടെ ഉണ്ടായ ആക്രമണത്തില്‍ 11 പേര് മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും കുപ്രസിദ്ധമായ മിഷോകാന് അതിര്‍ത്തിക്ക് സമീപത്താണ് ആക്രമണമെന്ന് ഗ്വിരേരോ ഗവര്‍ണര്‍ ഹെക്ടര്‍ ആസ്റ്റുഡില്ലോ അറിയിച്ചു.
മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും കുപ്രസിദ്ധമായ മിഷോകാന് അതിര്‍ത്തിക്ക് സമീപത്താണ് ആക്രമണമെന്ന് ഗ്വിരേരോ ഗവര്‍ണര്‍ ഹെക്ടര്‍ ആസ്റ്റുഡില്ലോ അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT