മൂന്ന് ഫോര്‍മാറ്റിലും കോഹ്ലിയെ നായകനാക്കണം: പ്രസന്ന
BY Sumeera SMR23 Jan 2016 2:37 AM GMT
Sumeera SMR23 Jan 2016 2:37 AM GMT
ന്യൂഡല്‍ഹി: ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലും യുവതാരം വിരാട് കോഹ്ലിയെ നായകനാക്കേണ്ട സമയമായെന്ന് ഇന്ത്യയുടെ മുന്‍ സ്പിന്‍ മാന്ത്രികന് ഏറാപ്പള്ളി പ്രസന്ന ആവശ്യപ്പെട്ടു.
ആസ്ത്രേലിയക്കെതിരേ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ നാലു കളികളി ലും ഇന്ത്യ പരാജയപ്പെട്ടതോടെയാണ് ക്യാപ്റ്റന്‍ ധോണിക്കെതിരേ പ്രസന്ന രംഗത്തുവന്നത്. നിലവില്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ കോഹ്ലിയാണ്.
''ധോണിക്ക് ഇപ്പോള്‍ 34 വയസ്സായിക്കഴിഞ്ഞു. അധികം വൈകാതെ തന്നെ അദ്ദേഹത്തിനു പകരം ഇന്ത്യക്കു പുതിയ നായകനെ കണ്ടെത്തിയേ തീരൂ. ഇപ്പോള്‍ തന്നെ ധോണിയെ മാറ്റി കോഹ്ലിയെ ക്യാപ്റ്റനാക്കുന്നതില്‍ എന്താണ് തെറ്റ്. വിക്കറ്റ് കീപ്പറായി ധോണി ടീമില്‍ തുടര്‍ന്നും കളിക്കണം. ബാറ്റിങില്‍ അദ്ദേഹത്തിന് ടീമിനായി ഇനി യും സംഭാവന നല്കാന് സാധിക്കും'' - പ്രസന്ന പറഞ്ഞു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT