മൂന്ന് താലൂക്കുകളില്‍ നിരോധനാജ്ഞ
BY Sumeera SMR20 May 2016 5:05 AM GMT
Sumeera SMR20 May 2016 5:05 AM GMT
കാസര്‍കോട്: ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്,
ഹൊസ്ദുര്‍ഗ് താലൂക്കുകളുടെ പരിധിയില്‍ ഒരാഴ്ചത്തേക്ക് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സിആര്‍പിസി 144 പ്രകാരമാണ് നിരോധനാജ്ഞ. അഞ്ച് പേരില്‍ കൂടുതല്‍ കൂടി നില്ക്കുന്നതും, ആയുധം കൈവശം വെയ്ക്കുന്നതും ജാഥ, റാലി, പ്രകടനം തുടങ്ങിയവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT