മൂന്ന് ക്ഷേത്രങ്ങള്‍ നല്‍കൂ, 39,997 മസ്ജിദുകള്‍ നിങ്ങള്‍ സൂക്ഷിച്ചോളു: സുബ്രഹ്മണ്യന് സാമി
BY swapna en10 Jan 2016 7:44 AM GMT
X
swapna en10 Jan 2016 7:44 AM GMT
ന്യൂഡല്‍ഹി : ഞങ്ങള്‍ക്ക് മൂന്ന് ക്ഷേത്രങ്ങള്‍ നല്‍കൂ നിങ്ങള്‍ 39,997 മസ്ജിദുകള്‍ സൂക്ഷിച്ചോളൂ എന്ന് മുസ്ലിംങ്ങളോട് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആവശ്യമാണെന്നും മുസ്ലിംങ്ങള്ക്ക് ലോര്‍ഡ് കൃഷ്ണാ പാക്കേജ് നല്‍കാമെന്നും സുബ്രഹ്മണ്യന് സ്വാമി ട്വിറ്ററില്‍ പറഞ്ഞു. മുസ്ലിം നേതാക്കള്‍ ദുര്യേദനന്മാരാകില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും അദേഹം ട്വിറ്ററില്‍ പറയുന്നു.
അയോദ്ധ്യയിലെ രാമക്ഷേത്രം നിര്‍മ്മാണം രാഷ്ട്രീയപരമായി കാണാനാവില്ലെന്ന് നേരത്തെ തന്നെ അദേഹം വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും അദേഹം പറഞ്ഞിരുന്നു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT