മൂന്നര കിലോ കഞ്ചാവുമായി രണ്ടു പേര് പിടിയില്‍
BY Sumeera SMR3 Feb 2016 5:25 AM GMT
Sumeera SMR3 Feb 2016 5:25 AM GMT
തിരൂര്‍: മൂന്നരക്കിലോയോളം കഞ്ചാവുമായി തിരൂരില്‍ രണ്ടു പേര് പിടിയില്‍.—തിരൂര്‍ വെട്ടം ആശാന് പടി സ്വദേശി പാറപ്പുറത്ത് ശിഹാബ് (32), പൊന്നാനിമരക്കടവ് കരിക്കാനകത്ത് മുഹമ്മദ് ഹനീഫ (29) എന്നിവരാണ് പിടിയിലായത്.—ആവശ്യക്കാര്‍ക്ക് കഞ്ചാവ് കൈമാറുന്നതിനിടെയാണ് ഇരുവരേയും തിരൂര്‍ എക്സൈസ് സംഘം വലയിലാക്കിയത്.
ഇവര്‍ ഉപയോഗിച്ചിരുന്ന മോട്ടോര്‍ ബൈക്കുകളും സംഘം കസ്റ്റഡിയിലെടുത്തു. തിരൂര്‍ കുറ്റിപ്പുറം റോഡിലെ പൂങ്ങോട്ടുകുളം ബസ്റ്റോപ്പില്‍ വെച്ച് കഞ്ചാവ്കൈമാറുന്നതിനിടെയാണ് 1.250 കിലോഗ്രാം കഞ്ചാവുമായി ശിഹാബ് പിടിയിലായത്. ഇയാളുടെ ഹോണ്ട സ്കൂട്ടറും പിടിച്ചെടുത്തു. തിരൂരിലെ ജില്ലാ മെഡിക്കല്‍ സ്റ്റോര്‍ പരിസരത്തു നിന്നുമാണ് 2.100 കിലോഗ്രാം കഞ്ചാവുമായി ഹനീഫ പിടിയിലായത്. ഇയാളില്‍ നിന്നും കെഎല്‍ 5 എഇ 2693 മോട്ടോര്‍ ബൈക്കും പിടിച്ചെടുത്തു. ഇരുവരേയും കോടതിയില്‍ ഹാജരാക്കി.—

Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMT