മുഹമ്മദ് അലിയുടെ നിര്യാണത്തില്‍ അനുശോചനം
BY Sumeera SMR5 Jun 2016 3:03 AM GMT
Sumeera SMR5 Jun 2016 3:03 AM GMT
കോഴിക്കോട്: ലോകപ്രശസ്ത ബോക്സിങ് ചാംപ്യ ന് മുഹമ്മദ് അലിയുടെ നിര്യാണത്തില്‍ എംഇഎസ് സ്ഥാപക നേതാക്കളില്‍ ഒരാളും മുന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ സെക്രട്ടറി ജനറലുമായ ഡോ. കെ മൊയ്തു (കെഎംസിടി ചെയര്മാന്) അനുശോചനം രേഖപ്പെടുത്തി. സൗദി അറേബ്യയിലെ മീനായില്വച്ച് ഡോ. കെ മൊയ്തുവിന്റെയും ജെഡിടി ഇസ്ലാം സെക്രട്ടറി കെ പി ഹസ്സന് ഹാജിയുടെയും ക്ഷണം സ്വീകരിച്ചാണ് 1989 ഡിസംബറില്‍ മുഹമ്മദ് അലി കോഴിക്കോട് വന്ന് എംഇഎസിന്റെ പരിപാടിയി ല്‍ പങ്കെടുത്തത്. പ്രശസ്ത സിനിമാനടന്മാരായ ദിലീപ് കുമാര്‍, മമ്മൂട്ടി എന്നിവരും അദ്ദേഹത്തെ കാണാന്‍ എത്തിച്ചേര്‍ന്നിരുന്നു.
Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMT