മുസ്ലിം യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമം: സംഘപരിവാര പ്രവര്‍ത്തകര്‍ അറസ്റ്റില്‍
BY sruthi srt6 Jan 2018 6:56 AM GMT
X
sruthi srt6 Jan 2018 6:56 AM GMT
ഉഡുപ്പി: മുസ്ലിം യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 5 സംഘപരിവാര പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബജ്രംഗ് ദള്‍ നേതാവായ മഹേഷ് ഷേണോയ്, ഗണേഷ് പൂജാരി എന്നിവരടക്കം 5 പേരെയാണ് പോലിസ് പിടികൂടിയത്.
കാര്കല സ്വദേശിയായ ശെയ്ഖ് മൊഹ്സിനെയാണ് യാതൊരു പ്രകോപനവും കൂടാതെ സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്.ഗുരുതര പരിക്കോടെ ഇയാള്‍ ചികില്‍സയിലാണ്. ഇതിനു ശേഷം സംഘം മറ്റ് രണ്ട് മുസ്ലിം യുവാക്കളെ കൂടി ആക്രമിച്ചിരുന്നു. മൂന്നു കേസുകള്‍ സംഘത്തിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT