മുസഫര്‍ നഗര്‍ കലാപം; ഉത്തര്‍പ്രദേശ് സര്‍ക്കാരിനും ബിജെപിക്കും ക്ലീന്‍ഷീറ്റ്
BY swapna en6 March 2016 10:06 AM GMT
X
swapna en6 March 2016 10:06 AM GMT
ലക്നൗ; 60 പേര് കൊല്ലപ്പെടുകയും 4,000 പേര് ഭവനരഹിതരാവുകയും ചെയ്ത മുസഫര്‍ നഗര്‍ കലാപം അന്വേഷിച്ച വിഷ്ണു സഹായ് കമ്മീഷന് റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ് വിദാന്‍ സഭയില്‍ സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനും ബിജെപിക്കും റിപ്പോര്‍ട്ടില്‍ ക്ലീന്ഷീറ്റാണ്. ആരോപണവിധേയനായ ബിജെപി എം പി സംഗീത് സോമനും റിപ്പോര്‍ട്ടില്‍ ക്ലീന്‍ ഷീറ്റാണ്. പോലിസിന്റെ വീഴ്ചയാണ് കലാപം പടരാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു പോലിസുകാരുടെ പേര് റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. 2013ലാണ് മുസഫര്‍നഗര്‍ കലാപം ഉണ്ടായത്. കലാപത്തില്‍ 42 മുസ് ലിങ്ങളും 20 ഹിന്ദുക്കളും കൊല്ലപ്പെട്ടിരുന്നു. നിലവില്‍ 567 കേസുകളാണ് കലാപവുമായി രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT