Flash News

മുസഫര്‍ കലാപം : വീട് കത്തിച്ച കേസ് സെഷന്‍സ്‌ കോടതിയിലേക്ക് മാറ്റി



മുസഫര്‍നഗര്‍: 2013ലെ മുസഫര്‍നഗര്‍ കലാപത്തിനിടെ വീട് കത്തിച്ച കേസ് പ്രാദേശിക കോടതി സെഷന്‍സ് കോടതിയിലേക്ക് കൈമാറി. മോനു ബല്‍മികി, രാജു, അങ്കിത് എന്നിവരാണ് കേസിലെ പ്രതികള്‍. ജൂണ്‍ അഞ്ചിന് സെഷന്‍സ് കോടതിയില്‍ ഹാജരാവാന്‍ ഇവര്‍ക്ക് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജിതേന്ദര്‍ കുമാര്‍ നിര്‍ദേശം നല്‍കി.ഇക്ബാല്‍ എന്നയാളുടെ വീട് കത്തിച്ചുവെന്നാണ് കേസ്.
Next Story

RELATED STORIES

Share it