മുശര്‍റഫ് ആശുപത്രിയില്‍
BY Sumeera SMR11 Feb 2016 8:09 PM GMT
Sumeera SMR11 Feb 2016 8:09 PM GMT
കറാച്ചി: പാകിസ്താനിലെ മുന്‍ പട്ടാള ഭരണാധികാരിയും ഓള് പാകിസ്താന് മുസ്ലിം ലീഗ് നേതാവുമായ പര്‍വേസ് മുശര്‍റഫിനെ അമിതരക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് നേവി ഷിപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ്. 72കാരനായ മുശര്‍റഫ് അസുഖബാധിതനായിരുന്നു. തളര്‍ന്നുവീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെന്നാണ് റിപോര്‍ട്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, മുശര്‍റഫിന് ഗുരുതര അസുഖങ്ങളില്ലെന്നും പരിശോധനയ്ക്കുവേണ്ടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പാര്‍ട്ടി വക്താവ് അറിയിച്ചു.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT