മുന്‍ സ്കൂള്‍ മാനേജരുടെ വീട് കുത്തിത്തുറന്ന് രേഖകള്‍ കവര്‍ന്നു
BY Sumeera SMR9 April 2016 5:06 AM GMT
Sumeera SMR9 April 2016 5:06 AM GMT
പഴയങ്ങാടി: പഴയങ്ങാടിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വിലപ്പെട്ട രേഖകള്‍ കവര്‍ന്നതായി പരാതി. വേങ്ങര പ്രിയദര്‍ശിനി യുപി സ്കൂള്‍ മാനേജരും മുഖ്യാധ്യാപകനുമായിരുന്ന പരേതനായ പരത്തി കുഞ്ഞിക്കണ്ണന് മാസ്റ്ററുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
സ്കൂളിന്റെയും വീടിന്റെയും രേഖകളുള്‍പ്പെടെ മോഷണം പോയെന്നു പഴയങ്ങാടിയില്‍ പോലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
വര്‍ഷങ്ങളായി കുഞ്ഞിക്കണ്ണന് മാസ്റ്ററുടെ മക്കളും മറ്റും പുതിയതെരുവിലെ വീട്ടിലാണ് താമസം.
പഴയങ്ങാടി എസ്ഐ കെ പി ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്നു ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT