മുന്‍ മന്ത്രി ടി എസ് ജോണ്‍ അന്തരിച്ചു
BY sdq Kappan9 Jun 2016 5:03 AM GMT
X
sdq Kappan9 Jun 2016 5:03 AM GMT
കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാനും മുന്‍ മന്ത്രിയുമായ ടിഎസ് ജോണ്‍ (77) അന്തരിച്ചു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം. കല്ലൂപ്പാറ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ച ടിഎസ് ജോണ്‍ 1978ലെ എകെ ആന്റണി മന്ത്രിസഭയിലും തുടര്‍ന്നുവന്ന പികെവി മന്ത്രിസഭയിലും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നു. 1976-77 വര്‍ഷം സ്പീക്കറായിരുന്നിട്ടുണ്ട്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT