kozhikode local

മുദപത്രം; ജനത്തെ വിഷമത്തിലാക്കി

കോഴിക്കോട്: ജില്ലയില്‍ മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം നേരിടുന്നത് സാധാരണ ജനങ്ങളെ വിഷമത്തിലാക്കിയതായി കാലിക്കറ്റ് ലോയേഴ്‌സ് കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തക യോഗം അഭിപ്രായപ്പെട്ടു. ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. എ കെ ജയകുമാര്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it