മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അവാര്‍ഡ് ടി കെ ശങ്കരനാരായണന്
BY Sumeera SMR22 May 2016 4:38 AM GMT
Sumeera SMR22 May 2016 4:38 AM GMT
പാലക്കാട്: മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അവാര്‍ഡിന് ടി കെ ശങ്കരനാരായണന് അര്‍ഹനായി. ശങ്കരനാരായണന്റെ ഫാര്‍മ മാര്‍ക്കറ്റ് എന്ന നോവലിനാണ് പുരസ്കാരം നല്‍കുന്നതെന്ന് ട്രസ്റ്റ് ചെയര്മാന് കെ ശെല്‍വരാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍ രാധാകൃഷ്ണന് നായര്‍, ടി ആര് അജയന്, സി പി ചിത്രഭാനു എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ജേതാവിനെ തിരെഞ്ഞടുത്തത്. അടുത്തമാസം അഞ്ചിന് മുണ്ടൂര്‍ കെഎവി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മുണ്ടൂര്‍ കൃഷ്ണനുണ്ണി അനുസ്മരണ സമ്മേളനത്തില്‍ സാഹിത്യകാരി കെ ആര് മീര അവാര്‍ഡ് നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ട്രസ്റ്റി പി ചന്ദ്രശേഖരന്, ഖജാഞ്ചി രഘുപാലാട്ട് എന്നിവരും പങ്കെടുത്തു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT