മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കേരളത്തില്‍, പാര്‍ടികളുമായി കൂടിക്കാഴ്ച നടത്തി
BY ajay G.A.G4 Feb 2016 9:05 AM GMT
X
ajay G.A.G4 Feb 2016 9:05 AM GMT
തിരുവനന്തപുരം : കേരളത്തില്‍ ഏപ്രില്‍ ആദ്യവാരം തിരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎമ്മും ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ നടത്താമെന്ന് കോണ്‍ഗ്രസും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേരളത്തിലെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോക്ടര്‍ നസീം സെയ്ദിയുമായി നടത്തിയ ചര്‍ച്ചയിലാണ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പു തീയതികള്‍ സംബന്ധിച്ച താല്പര്യങ്ങള് അറിയിച്ചത്. വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേടുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കമ്മീഷനെ രേഖാമൂലം അറിയിച്ചു. പരാതികള്‍ പരിശോധിക്കാമെന്ന് കമ്മീഷന് അറിയിച്ചു. കേരളത്തിലെത്തിയ സംഘം സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പു് ഓഫീസര്‍ ഇ കെ മാജിയുമായി ഇന്നലെ രാത്രി ചര്‍ച്ച നടത്തിയിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT