മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
BY abdul ali13 Oct 2018 5:50 AM GMT
X
abdul ali13 Oct 2018 5:50 AM GMT
ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഇന്ത്യന്‍ പ്രവാസി ക്ലബ്ബായ ബദര്‍ എഫ്‌സി ദമ്മാം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കി. കഴിഞ്ഞ മാസം സംഘടിപ്പിച്ച റോയല്‍ കാര്‍ഗോ ടൂര്‍ണമെന്റില്‍ നിന്നും സമാഹരിച്ച തുകയാണ് ക്ലബ് വിഹിതവും ചേര്‍ത്ത് പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന് കൈമാറിയത്. ചടങ്ങില്‍ സെക്രട്ടറി സിദ്ദീഖ് കണ്ണൂര്‍, ജബ്ബാര്‍ കോഴിക്കോട്, മാനു സംബന്ധിച്ചു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT