മുഖ്യമന്ത്രിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
BY swapna en28 Feb 2016 5:26 AM GMT
X
swapna en28 Feb 2016 5:26 AM GMT
കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനം ഇന്ന് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടു. പുലര്‍ച്ചെ 3 മണിക്ക് കോട്ടയം ഏറ്റുമാനൂരിന് സമീപമായിരുന്നു അപകടം. കാണക്കാരി പള്ളിപ്പടിക്ക് സമീപം വളവില്‍വച്ച് കാര്‍ നിയന്ത്രണം വിട്ട് വഴിയോരത്തെ മതിലില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ മുന്‍ സീറ്റില്‍ മുഖം ഇടിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ചൂണ്ടിന് നേരിയ പരിക്കേറ്റു. ഗണ്‍മാനും പരിക്കുണ്ട്. ടയര്‍ പഞ്ചറായതാണ് അപകടത്തിന് കാരണം.സീറ്റ് ബെല്‍റ്റ് ധരിച്ചതിനാലാണ് കൂടുതല്‍ ദുരന്തം ഒഴിവായത്. പിന്നീട് മുഖ്യമന്ത്രിയെ ഗസ്റ്റ് ഹൗസിലെത്തിച്ചു. ഇവിടെ മെഡിക്കല്‍ കോളജിലേ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ വിദഗ്ധ പരിശോധന നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രി തന്റെ വസതിയിലേക്ക് പോയി.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT