മുഖ്യമന്ത്രിക്കെതിരേ ഒരു കേസും നിലവിലില്ലെന്ന് ലോകായുക്ത
BY Sumeera SMR29 April 2016 4:50 AM GMT
Sumeera SMR29 April 2016 4:50 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കുമെതിരേ ലോകായുക്തയിലോ ഉപലോകായുക്തയിലോ ഒരു കേസും നിലവിലില്ലെന്ന് ലോകായുക്ത. രാജു വാഴക്കാല എന്നയാള്‍ക്ക് വിവരാവകാശനിയമപ്രകാരം നല്കിയ മറുപടിയില്‍ മുഖ്യമന്ത്രിക്കും 18 മന്ത്രിമാര്‍ക്കുമെതിരെ 45 കേസുകള്‍ ഉണ്ടെന്ന് സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ മറുപടി നല്‍കിയിരുന്നു. ഇതിനെതിരേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സമര്‍പ്പിച്ച പരാതിയിലാണ് ലോകായുക്തയുടെ ഉത്തരവ്.
ക്രിമിനല്‍ കുറ്റം ചെയ്ത് വിചാരണ നടത്തി ശിക്ഷിക്കപ്പെടുന്നവര്‍ മാത്രമേ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് അയോഗ്യരാവുന്നുള്ളൂവെന്നും ലോകായുക്തയ്ക്ക് മുന്നില്‍ വരുന്ന കേസുകള്‍ ഈ സ്വഭാവമുള്ളവയല്ലെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.
ക്രിമിനല്‍ കുറ്റം ചെയ്ത് വിചാരണ നടത്തി ശിക്ഷിക്കപ്പെടുന്നവര്‍ മാത്രമേ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് അയോഗ്യരാവുന്നുള്ളൂവെന്നും ലോകായുക്തയ്ക്ക് മുന്നില്‍ വരുന്ന കേസുകള്‍ ഈ സ്വഭാവമുള്ളവയല്ലെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT