മുഖ്യമന്ത്രിക്കെതിരേ എല്‍ഡിഎഫ് പരാതി നല്‍കും
BY Sumeera SMR30 April 2016 8:18 PM GMT
Sumeera SMR30 April 2016 8:18 PM GMT
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആസ്തി വിവരങ്ങള്‍ മറച്ചുവച്ച് വ്യാജ സത്യവാങ്മൂലം നല്കിയെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കാന് സിപിഎം കോട്ടയം ജില്ലാകമ്മിറ്റി തീരുമാനിച്ചു.
ഇതുസംബന്ധിച്ച് ഇടതുമുന്നണി മണ്ഡലം സെക്രട്ടറി കെ എന്‍ രാധാകൃഷ്ണന് റിട്ടേണിങ് ഓഫിസര്‍ കൂടിയായ കോട്ടയം ആര്ഡിഒവിനു നല്കിയ പരാതി സ്വീകരിച്ചു. ഒപ്പം മുഖ്യമന്ത്രിയുടെ പത്രികയും സ്വീകരിച്ചു. ഇതിനെതിരേ തിരഞ്ഞെടുപ്പു കമ്മീഷനെയും കോടതിയെയും സമീപിക്കുമെന്ന് സിപിഎം ജില്ലാസെക്രട്ടറി വി എന്‍ വാസവന് പറഞ്ഞു.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT