മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും എതിരേ ഫേസ്ബുക്ക് പോസ്റ്റ്; പരാതി നല്കി
BY kasim kzm19 Sep 2018 5:11 AM GMT
kasim kzm19 Sep 2018 5:11 AM GMT
കുന്നംകുളം: മുഖ്യമന്ത്രിക്കെതിരെയും മന്ത്രി കെ കെ ഷൈലജയ്ക്കെതിരെയും ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ രീതിയില്‍ പോസ്റ്റിട്ട ആര്‍എസ്എസുകാരനെതിരേ സിപിഎം ഏരിയാ കമ്മിറ്റി പോലിസില്‍ പരാതി നല്കി. മറ്റം സെന്ററില്‍ റേഷന്‍ വ്യാപാരിയായ കൂനംമൂച്ചി പെലക്കാട്ടു പയ്യൂര്‍ പുത്തന്‍പുരക്കല്‍ ശശികുമാറിനെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി സൈബര്‍ സെല്ലിനു കൈമാറിയതായി പോലിസ് പറഞ്ഞു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT