മുംബൈയില്‍ ദിനംപ്രതി കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ഒരു കോടി ലിറ്റര്‍ വെള്ളം
BY sdq Kappan17 April 2016 1:08 PM GMT
X
sdq Kappan17 April 2016 1:08 PM GMT
മുംബൈ: കടുത്ത വരള്‍ച്ച മൂലം രൂക്ഷമായ ജലക്ഷാമം
നേരിടുന്ന മുംബൈയില്‍ ദിവസവും ഒരു കോടി ലിറ്റര്‍ ജലം കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്.
ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ നഗരസഭ അധികൃതരുടെ അറിവോടെയാണ് ഇത്രയും ജലം കരിഞ്ചന്തയില്‍ ലഭ്യമാക്കുന്നത്. ലിറ്ററിന് ഒരു പൈസക്ക് നഗരസഭയില്‍ നിന്ന് ലഭിക്കുന്ന വെള്ളമാണ് അതിന്റെ പത്തിരട്ടിയിലധികം വില ഈടാക്കി കരിഞ്ചന്തയില്‍ ലഭ്യമാക്കുന്നത്. നഗരസഭയും ടാങ്കര്‍ മാഫിയകളും ചേര്‍ന്നാണ് വെള്ളം കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നാണ് ആരോപണം.
Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT