മീറത്ത് കലക്ടറേറ്റില്‍ യുവാക്കളുടെ ആത്മഹത്യാ ശ്രമം
BY Sumeera SMR23 Jan 2016 2:25 AM GMT
Sumeera SMR23 Jan 2016 2:25 AM GMT
മീറത്ത്: മീറത്ത് കലക്ടറേറ്റില്‍ മൂന്നു യുവാക്കളുടെ ആത്മഹത്യാശ്രമം. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന സ്വകാര്യ ഏജന്‍സിയുടെ ജീവനക്കാരായ സുനില്‍, അനില്‍, രാജ്കുമാര് എന്നിവരാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മൂവരെയും പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടിഎമ്മില്‍ നിക്ഷേപിക്കാനായി കമ്പനി നല്കിയ 74 ലക്ഷം രൂപ തിരിമറി ചെയ്തതിനെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ യുവാക്കള്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയിരുന്നു.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT