മിനി ലോറി ഡിവൈഡറില്‍ ഇടിച്ച് കയറി കാര്‍ യാത്രികനും ലോറി ഡ്രൈവറും അദ്ഭുതകരമായി രക്ഷപ്പെട്ടു
BY Sumeera SMR7 March 2016 5:08 AM GMT
Sumeera SMR7 March 2016 5:08 AM GMT
നെടുങ്കണ്ടം: മിനി ലോറി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വഴി വിളക്ക് ഒടിഞ്ഞു വീണു. ഇന്നലെ വൈകിട്ട് കിഴക്കേ കവലയില്‍ കോടതിപ്പടിയിലാണ് സംഭവം നടന്നത്.
തൃശൂരിലുള്ള സ്വകാര്യ പാഴ്സല്‍ സര്‍വീസിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നെടുങ്കണ്ടത്തു നിന്ന് തൃശൂരിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്. തക്ക സമയത്തു ഫയര്‍ ഫോഴ്സി എത്തിപ്രാരംഭ പുനഃസ്ഥാപിച്ചു.
തൃശൂരിലുള്ള സ്വകാര്യ പാഴ്സല്‍ സര്‍വീസിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നെടുങ്കണ്ടത്തു നിന്ന് തൃശൂരിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്. തക്ക സമയത്തു ഫയര്‍ ഫോഴ്സി എത്തിപ്രാരംഭ പുനഃസ്ഥാപിച്ചു.
Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT