മിനിലോറി മറിഞ്ഞ് കോണ്‍ക്രീറ്റ് മെഷീന് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു
BY swapna en11 Nov 2015 7:43 AM GMT
swapna en11 Nov 2015 7:43 AM GMT
കാസര്‍കോഡ്: മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ കോണ്‍ക്രീറ്റ് മെഷീന് ദേഹത്ത് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കര്‍ണ്ണാടക ദാര്‍വാര്‍ഡ് കോട്ടഗരയിലെ മഞ്ചപ്പ(30) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കടംബാറിലാണ് അപകടം. കോണ്‍ക്രീറ്റ് തൊഴിലാളികളെയും കൊണ്ടുവരികയായിരുന്ന മിനിലോറിയാണ് അപകടത്തില്‍ പ്പെട്ടത്. അപകടത്തില്‍പ്പെട്ട മറ്റു തൊഴിലാളികളായ മുത്തുജ(48), ശേഖപ്പ(46), ഉമേഷ്(35),ഹനിമേഷ് (23) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT