Cricket

മിച്ചല്‍ മാര്‍ഷ് ഐപിഎല്ലില്‍ കളിക്കില്ല, തീരുമാനത്തിന് പിന്നില്‍ ടെസ്റ്റ് കരിയര്‍

മിച്ചല്‍ മാര്‍ഷ് ഐപിഎല്ലില്‍ കളിക്കില്ല, തീരുമാനത്തിന് പിന്നില്‍ ടെസ്റ്റ് കരിയര്‍
X

മെല്‍ബണ്‍: ആസ്‌ത്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ഈ സീസണിലെ ഐപിഎല്ലില്‍ കളിക്കില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടതല്‍ ശ്രദ്ധനല്‍കുന്നതിന് വേണ്ടിയാണ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് താരത്തിന്റെ വിശദീകരണം. ഐപിഎല്‍ പോലുള്ള കുട്ടി ക്രിക്കറ്റില്‍ പറ്റുന്ന പരിക്കുമൂലം രാജ്യത്തിന് വേണ്ടിയുള്ള പല മല്‍സരങ്ങളും നഷ്ടപ്പെടുത്തിയേക്കാം. അതിനാല്‍ തന്നെ ഈ വര്‍ഷം ഐപിഎല്ലില്‍ കളിക്കെണ്ടെന്നാണ് തീരുമാനമെന്നും മിച്ചല്‍ മാര്‍ഷ് വ്യക്തമാക്കി. അവസാന സീസണില്‍ 4.8 കോടി രൂപയ്ക്ക് പൂനെ സൂപ്പര്‍ ജയന്റാണ് 26കാരനായ മിച്ചല്‍ മാര്‍ഷിനെ സ്വന്തമാക്കിയത്.
Next Story

RELATED STORIES

Share it