മികച്ച പട്ടികജാതി-വര്‍ഗ കോര്പറേഷന് ഓഫിസായി കാഞ്ഞങ്ങാടിനെ തിരഞ്ഞെടുത്തു
BY Sumeera SMR17 April 2016 4:21 AM GMT
Sumeera SMR17 April 2016 4:21 AM GMT
കാഞ്ഞങ്ങാട്:സംസ്ഥാനത്തെ മികച്ച പട്ടികജാതി, പട്ടികവര്‍ഗ കോര്പറേഷന് ഓഫിസായി കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫിസിനെ തിരഞ്ഞെടുത്തു. വിവിധ പദ്ധതികളിലായി വായ്പാ വിതരണം നല്‍കിയതിലും തിരിച്ചടവ് ഉണ്ടാക്കിയതിനും പരിഗണിച്ചാണ് അവാര്‍ഡ്.
വിവിധ പദ്ധതികളിലായി 566 പട്ടികജാതി പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്ക് 375 ലക്ഷം രൂപ വായ്പ വിതരണം ചെയ്യുകയും 306 ലക്ഷം രൂപ തിരിച്ചടവ് ഉണ്ടാക്കുകയും ചെയ്തു. തൃശൂരില്‍ നടന്ന കോര്‍പറേഷന്റെ വാര്‍ഷിക യോഗത്തില്‍ മാനേജിങ് ഡയറക്ടര്‍ ടി ആര് രഞ്ചുവില് നിന്നും കാസര്‍കോട് ജില്ലാ മാനേജര്‍ ടി വി ഷാജി അവാര്‍ഡ് ഏറ്റു വാങ്ങി. കോര്പറേഷന് ബോര്‍ഡ് അംഗം കെ ബാബുരാജ് സംബന്ധിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT