മാഹി കണ്ണിപ്പൊയില്‍ ബാബു വധം : ഒരു ബിജെപി പ്രവര്ത്തകന് കൂടി അറസ്റ്റില്‍
BY ajay G.A.G15 Jun 2018 4:49 PM GMT
X
ajay G.A.G15 Jun 2018 4:49 PM GMT
[caption id="attachment_371760" align="alignnone" width="560"] കണ്ണിപ്പൊയില്‍ ബാബു[/caption]
കൊച്ചി : മാഹി പള്ളൂരില്‍ സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാളെക്കൂടി പോലിസ് അറസ്റ്റ് ചെയ്തു. ചെമ്പ്ര സ്വദേശി സനീഷാണു പിടിയിലായത്. ബിജെപി പ്രവര്‍ത്തകനായ ഇയാള്‍ പിറവത്തു ബേക്കറിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം എട്ടായി. മേയ് ഏഴിനാണു പള്ളൂരിലെ വീട്ടിലേക്കു പോകുംവഴി അക്രമി സംഘം ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ ന്യൂമാഹിയില്‍ ബിജെപി പ്രവര്ത്തകന് ഷമേജും വെട്ടേറ്റു മരിച്ചു.

Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT