മാവോവാദി ആക്രമണത്തില്‍ പോലിസുകാരന് മരിച്ചു
BY Sumeera SMR9 April 2016 4:06 AM GMT
Sumeera SMR9 April 2016 4:06 AM GMT
റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ മാവോവാദി ആക്രമണത്തില്‍ പോലിസുകാരന് കൊല്ലപ്പെട്ടു. മറ്റൊരു പോലിസുകാരനു പരിക്കേറ്റു. ബാബുറാം മര്‍ക്കം ആണു മരിച്ചത്. ദിനേശ് ഓഗ്രെ എന്ന പോലിസുകാരനാണു പരിക്കേറ്റത്. ഹെലിപാഡിന് കാവല്‍ നിന്ന പോലിസുകാര്‍ക്കു നേരെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സൈനികര്‍ക്ക് റേഷന്‍ സാധനങ്ങളുമായെത്തുന്ന കോപ്റ്ററിന്റെ സുരക്ഷയ്ക്കായിട്ടായിരുന്നു പോലിസിനെ വിന്യസിച്ചിരുന്നത്. മര്‍ക്കം ചികില്‍സയ്ക്കിടെയാണ് മരിച്ചത്. ഒഗ്രയെ ആശുപത്രിയിലേക്ക് മാറ്റി.
സൈനികര്‍ക്ക് റേഷന്‍ സാധനങ്ങളുമായെത്തുന്ന കോപ്റ്ററിന്റെ സുരക്ഷയ്ക്കായിട്ടായിരുന്നു പോലിസിനെ വിന്യസിച്ചിരുന്നത്. മര്‍ക്കം ചികില്‍സയ്ക്കിടെയാണ് മരിച്ചത്. ഒഗ്രയെ ആശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT