Pathanamthitta local

മാലിന്യം ചാക്കില്‍ കെട്ടി നിക്ഷേപിച്ചതിന് പിഴ ഈടാക്കി

തിരുവല്ല: നഗരസഭാ ഹെല്‍ത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കാവുംഭാഗം ജികെ ആശുപത്രിക്ക് സമീപം പൊതു വഴിയില്‍ മാലിന്യം ചാക്കില്‍ കെട്ടി നിക്ഷേപിച്ചതായി കണ്ടെത്തുകയും, മാലിന്യ നിക്ഷേപം നടത്തിയ കാവുംഭാഗം ഗ്ലോബല്‍ എന്റര്‍െ്രെപസസ് എന്ന സ്ഥാപനത്തിന്റെ ഉടമക്ക് നോട്ടീസ് നല്‍കി പിഴ ഈടാക്കുകയും ചെയ്തു. കൂടാതെ രാത്രികാല പരിശോധനയില്‍ അമ്പിളി ജംഗ്ഷനില്‍ മാലിന്യം നിക്ഷേപിച്ച ഗഘ 27 ഇ 2396 നമ്പര്‍ വാഹന ഉടമയ്ക്ക് പിഴ ഒടുക്കാന്‍ നോട്ടീസ് നല്‍ക്കും, വാഹനം പിടിച്ചെടുക്കുന്ന നിന്ആര്‍ടിഒയ്ക്കും, പോലിസ് അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
Next Story

RELATED STORIES

Share it