Flash News

മാറാട് കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന്



കോഴിക്കോട്: മാറാട് കേസില്‍ മുസ്‌ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. മാറാട് കലാപവുമായി ബന്ധപ്പെട്ട സാമ്പത്തിക വിനിമയം നടത്തിയത് കുഞ്ഞാലിക്കുട്ടിവഴിയാണ്. ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ടു കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി പി ജയചന്ദ്രന്‍, സെക്രട്ടറി കെ വി സുധീര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it