മാര്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനമൊഴിഞ്ഞു
BY ajay G.A.G22 Jun 2018 11:25 AM GMT
X
ajay G.A.G22 Jun 2018 11:25 AM GMT
കൊച്ചി : വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനമൊഴിഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആലഞ്ചേരിക്ക് ഉണ്ടായിരുന്ന പദവികള്‍ കൈമാറാന്‍ വത്തിക്കാനില്‍ നിന്ന് തീരുമാനമുണ്ടാവുകയായിരുന്നു. അതേസമയം മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ച്് ബിഷപ്പായി തുടരും. സിറോ മലബാര്‍ സഭ പാലക്കാട് രൂപത ബിഷപ്പായിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് ആണ് പുതിയ അപോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍.
Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT