മാനഭംഗക്കേസ്: ആര്‍ജെഡി എംഎല്‍എക്ക് സസ്പെന്ഷന്
BY Sumeera SMR14 Feb 2016 7:56 PM GMT
Sumeera SMR14 Feb 2016 7:56 PM GMT
പട്ന: മാനഭംഗക്കേസില്‍ പ്രതിയായ ആര്‍ജെഡി എംഎല്‍എ രാജ് ബല്ലഭ് യാദവിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. വിഷയം ഗൗരവത്തിലെടുത്തെന്നും യാദവിനു കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും പാര്‍ട്ടിയുടെ ബിഹാര്‍ പ്രസിഡന്റ് രാംചന്ദ്ര പുര്‍ബെ പറഞ്ഞു. എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ പോലിസ് ഡിഐജി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണു പാര്‍ട്ടി നടപടി. നവാഡയിലെ യാദവിന്റെ വീട്ടില്‍വച്ച് ഇക്കഴിഞ്ഞ ആറിനു തന്നെ പീഡിപ്പിച്ചെന്നാണു 15കാരിയുടെ പരാതി.
Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT