Flash News

മാനന്തവാടി പുഴയില്‍ മുതലക്കുഞ്ഞുങ്ങള്‍

മാനന്തവാടി പുഴയില്‍ മുതലക്കുഞ്ഞുങ്ങള്‍
X


മാനന്തവാടി: മാനന്തവാടിയിലെ കൊയിലേരി വലിയപാലത്തിനു സമീപത്ത് പുഴയില്‍ നിന്നും മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെ പത്തോളം മുതലക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. കുളിക്കാനെത്തിയവരാണ് മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. നാട്ടുകാര്‍ മുതലക്കുഞ്ഞുങ്ങളെ പിടികൂടി ചാക്കിലാക്കി വനംവകുപ്പിന് കൈമാറുകയായിരുന്നു. ചീങ്കണ്ണിയാണെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. നെയ്യാര്‍ ഡാം ഡിഎഫ്ഒ ഡോ. പ്രസാദ് ഇത് മുതലക്കുഞ്ഞുങ്ങളാണ് പിന്നീട് തിരിച്ചറിയുകയായിരുന്നു.


[related]
Next Story

RELATED STORIES

Share it