മാനന്തവാടിയില്‍ തോറ്റ സ്ഥാനാര്‍ത്ഥി തൂങ്ങി മരിച്ചു
BY swapna en8 Nov 2015 5:53 AM GMT
swapna en8 Nov 2015 5:53 AM GMT
മാനന്തവാടി: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍ തോറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി തൂങ്ങി മരിച്ചു. വയനാട് ഡിസിസി സെക്രട്ടറി പി വി ജോണ്‍ ആണ് തൂങ്ങിമരിച്ചത്. മാനന്തവാടി നഗരസഭാ തിരഞ്ഞെടുപ്പില്‍ ജോണ്‍ നാലാംസ്ഥാനത്തായിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT