മാധ്യമ പ്രവര്‍ത്തകരെ അപമാനിച്ച് വിജയകാന്ത്
BY Sumeera SMR21 April 2016 3:18 AM GMT
Sumeera SMR21 April 2016 3:18 AM GMT
ചെന്നൈ: ഡിഎംഡികെ സ്ഥാപകനും ജനക്ഷേമ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ചലച്ചിത്രതാരം വിജയ്കാന്ത് പത്രപ്രവര്‍ത്തകര്‍ക്കു നേരെ കൈയുയര്‍ത്തി നടത്തിയ അംഗവിക്ഷേപം വിവാദമായി. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച യോഗത്തിനു സേലത്തെത്തിയപ്പോഴാണ് താരം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയുയര്‍ത്തിയത്. നടന്നു പോവുന്ന മറ്റൊരാളെ തള്ളി മാറ്റുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ടിവി ചാനലുകള്‍ സംപ്രേക്ഷണം ചെയ്തതോടെയാണു വിവാദമായത്.
ഇദ്ദേഹം നേരത്തെ ഒരു പത്രപ്രവര്‍ത്തകനെ കൈയേറ്റം ചെയ്യുകയും മറ്റൊരു പത്രപ്രവര്‍ത്തകനുനേരെ തുപ്പുകയും ചെയ്തിരുന്നു. മുമ്പ് നിയമസഭയിലും വിജയ്കാന്തിന്റെ പെരുമാറ്റം വിവാദമായിരുന്നു.
ഇദ്ദേഹം നേരത്തെ ഒരു പത്രപ്രവര്‍ത്തകനെ കൈയേറ്റം ചെയ്യുകയും മറ്റൊരു പത്രപ്രവര്‍ത്തകനുനേരെ തുപ്പുകയും ചെയ്തിരുന്നു. മുമ്പ് നിയമസഭയിലും വിജയ്കാന്തിന്റെ പെരുമാറ്റം വിവാദമായിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT