മാധ്യമങ്ങള്‍ സിപിഎമ്മിന്റെ മെഗാഫോണായി മാറി: എസ്ഡിപിഐ
BY kasim kzm29 July 2018 3:32 AM GMT
kasim kzm29 July 2018 3:32 AM GMT
തലശ്ശേരി: അഭിമന്യു വിഷയത്തില്‍ മാധ്യമങ്ങള്‍ സിപിഎമ്മിന്റെ മെഗാഫോണായി പ്രവര്‍ത്തിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. തലശ്ശേരി മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കനക് റസിഡന്‍സി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അങ്ങേയറ്റം അപലപനീയമായ കൊലപാതകത്തിലേക്ക് നയിച്ച വസ്തുതകളിലേക്ക് കടക്കാതെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാതെയും ഉത്തരവാദിത്തം ഒരു വിഭാഗത്തിന്റെ മേലില്‍ കെട്ടിവച്ച് വര്‍ഗീയ ചേരിതിരിവിനു ശ്രമിക്കുന്ന സിപിഎം തന്ത്രം തിരിച്ചറിയണം. പ്രബുദ്ധകേരളം സിപിഎമ്മിന്റെ കെണിയില്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് അഡ്വ. കെ സി മുഹമ്മദ് ഷബീര്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍, പി കെ അബ്ദുല്‍ അസീസ് സംസാരിച്ചു.
തളിപ്പറമ്പ്: ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എന്ന പ്രമേയത്തില്‍ എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി. സംസ്ഥാന സമിതിയംഗം നൗഷാദ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ് പി മുഹമ്മദലി അധ്യക്ഷനായി. സെക്രട്ടറി സി ഇര്‍ഷാദ്, എം മുഹമ്മദലി, വി എം മദനി സംസാരിച്ചു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT