മാണി ഗ്രൂപ്പിന് ഒരു സീറ്റുപോലും അധികം നല്‍കില്ല: തങ്കച്ചന്
BY Sumeera SMR1 April 2016 4:45 AM GMT
Sumeera SMR1 April 2016 4:45 AM GMT
കൊച്ചി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് ഒരു സീറ്റും കൂടുതല്‍ നല്‍കില്ലെന്ന് പി പി തങ്കച്ചന്. ഏതെങ്കിലും ഒരു കക്ഷിക്കു കൂടുതല്‍ സീറ്റ് നല്കിയാല് മറ്റു കക്ഷികളും അവകാശവാദവുമായി രംഗത്തുവരും. കോണ്‍ഗ്രസ് നേതൃത്വം ഇതു വ്യക്തമാക്കിയിട്ടുണ്ട്. മാണി ഗ്രൂപ്പ് ഈ ബുദ്ധിമുട്ട് മനസ്സിലാക്കുമെന്നാണു കരുതുന്നതെന്നും തങ്കച്ചന് പറഞ്ഞു. മാണി ഗ്രൂപ്പിന് നല്‍കിയിരിക്കുന്ന 15 സീറ്റുകളില്‍ വച്ചുമാറല്‍ നടത്തുന്നതില്‍ കുഴപ്പമില്ലെന്നും ചിലപ്പോള്‍ അതു വേണ്ടിവരുമെന്നും തങ്കച്ചന് പറഞ്ഞു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT