മാണിയുടെ രാജിക്ക് സമ്മര്‍ദ്ദം; രാജി നാളെ
BY swapna en9 Nov 2015 9:35 AM GMT
swapna en9 Nov 2015 9:35 AM GMT
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരേ ഹൈക്കോടതി പരാമര്‍ശം വന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ രാജി നാളെ ഉണ്ടായേക്കും. പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ രാജിക്കുള്ള സമ്മര്‍ദ്ദം
ഏറുകയാണ്. മാണിയുടെ രാജിയാണ് ഉചിതമെന്ന് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് അറിയിച്ചിട്ടുണ്ട്.
നാളെ കോണ്‍ഗ്രസ്സിന്റെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ രാജി ആവശ്യപ്പെട്ടേക്കും. കോടതി വിധി ഗൗരവമായി എടുക്കുന്നവെന്ന് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. പ്രതാപന് എം എല്‍ എ , സതീഷന് എം എല്‍ എ, എന്നിവര്‍ മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ്സും രാജി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ നിരീക്ഷണം വലുതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ അറിയിച്ചു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT