മാണിക്കൊപ്പം രാജിവെക്കാന്‍ ജോസഫില്ല, കേരളാ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായി
BY ajay G.A.G10 Nov 2015 12:50 PM GMT
ajay G.A.G10 Nov 2015 12:50 PM GMT
തിരുവനന്തപുരം : മാണിയുടെ രാജി സംബന്ധിച്ച് ഉറച്ച നിലപാടെടുക്കുന്നതില്‍ കേരളാകോണ്ഗ്രസിനകത്ത്് ഭിന്നത രൂക്ഷമായി. താന്‍ രാജിവെക്കുകയാണെങ്കില്‍ തനിക്കൊപ്പം രാജിവയ്ക്കണമെന്ന് പി ജെ ജോസഫിനോടും പാര്‍ട്ടിവഴി വിവിധ പദവിയിലിരിക്കുന്നവരോടും മാണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാണിയുടെ ആവശ്യം ഇന്നു നടന്ന പാര്‍ട്ടി സ്്റ്റീറിംഗ് കമ്മിറ്റിയോഗത്തില്‍ ജോസഫ് തള്ളിയതോടെ പ്രശ്നം സങ്കീര്‍ണമാവുകയാണ്. രാജിക്കായി സമ്മര്‍ദമേറിയാല്‍ പാര്‍ട്ടി വിടാന്‍ മടിക്കില്ലെന്ന് യോഗത്തില്‍ ജോസഫ് വിഭാഗം അറിയിച്ചതായാണ് റിപോര്‍ട്ട്. ഇതോടെ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലേക്ക്് നീങ്ങുകയാണെന്നും സൂചനകള്‍ ഉയര്‍ന്നിട്ടുണ്ട്.
Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT