മാഡ്രിഡ് ഓപണ്‍: ആന്‍ഡി മുറേ ക്വാര്‍ട്ടറില്‍
BY Sumeera SMR6 May 2016 2:32 AM GMT
Sumeera SMR6 May 2016 2:32 AM GMT
മാഡ്രിഡ്: നിലവിലെ ചാംപ്യനായ ബ്രിട്ടന്റെ ആന്‍ഡി മുറേ മാഡ്രിഡ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
മൂന്നാം റൗണ്ടില്‍ 16ാം സീഡായ ഫ്രാന്‍സിന്റെ ഗില്ലസ് സിമോണിനെയാണ് മുറേ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു രണ്ടാം സീഡ് കൂടിയായ മുറേയുടെ വിജയം. സ്കോര്‍: 6-4, 6-2. മല്‍സരം ഒരു മണിക്കൂറും 38 സെക്കന്‍ഡും കൊണ്ടാണ് ബ്രിട്ടീഷ് താരം തന്റെ വരുതിയിലാക്കിയത്.
മറ്റൊരു മല്‍സരത്തില്‍ ചെക്ക് റിപബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ച് 7-6, 7-5 എന്ന സ്കോറിന് സ്പെയിനിന്റെ ഡേവിഡ് ഫെററെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലേക്ക് മുന്നേറി.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT