മാഗി ന്യൂഡില്‍സ് ഇന്നു മുതല്‍ വിപണിയിലെത്തും: നെസ്ലേ
BY swapna en9 Nov 2015 7:56 AM GMT
swapna en9 Nov 2015 7:56 AM GMT
ന്യൂഡല്‍ഹി:മാഗി ന്യൂഡില്‍സ് ഇന്നു മുതല്‍ വിപണിയിലെത്തുമെന്ന് നെസ്ലേ അറിയിച്ചു. മാഗി വിപണിയിലിറക്കാമെന്ന് ഭക്ഷ്യവകുപ്പു നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കമ്പനി വീണ്ടും പരിശോധിച്ചനയക്കച്ച് സര്‍ട്ടിഫിക്കറ്റ് നേടിയത്. അംഗീകൃത മൂന്നു ലാബുകളില്‍ പരിശോധിച്ചുപ്പോള്‍ മാഗിയില്‍ മാരകമായി ഒന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.ബി.എസ്.ഇയില്‍ നെസ് ലേയെ വീണ്ടും രജിസ്ട്രര്‍ ചെയ്തു.
അളവില്‍ കൂടുതല്‍ ഈയം കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് മാഗി നിരോധിച്ചിരുന്നു. നിലവില്‍ മിക്ക സംസ്ഥാനത്ത് മാഗിക്ക് പൂര്‍ണ്ണ നിരോധനമുണ്ട്.
അളവില്‍ കൂടുതല്‍ ഈയം കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് മാഗി നിരോധിച്ചിരുന്നു. നിലവില്‍ മിക്ക സംസ്ഥാനത്ത് മാഗിക്ക് പൂര്‍ണ്ണ നിരോധനമുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT