മഹേഷ് യോഗിയുടെ ആശ്രമത്തില്‍ ബ്രിട്ടിഷ് ദമ്പതികള്‍ക്ക് മര്‍ദ്ദനം
BY Sumeera SMR5 May 2016 3:46 AM GMT
Sumeera SMR5 May 2016 3:46 AM GMT
ഡെറാഡൂണ്‍: ഋഷികേശിലെ മഹേഷ് യോഗിയുടെ ആശ്രമം സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടീഷ് ദമ്പതികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു. രാജാജി കടുവ സങ്കേത്തിന്റെ പരിധിയില്‍പ്പെടുന്നതാണ് ആശ്രമം. മഫ്തിയിലെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ദമ്പതികളുമായി വാക്കുതര്‍ക്കമുണ്ടായി. പ്രവേശന ഫീസ് 600 രൂപ ചോദിച്ചപ്പോള്‍ അതു വളരെ കൂടുതലാണെന്നു ദമ്പതികള്‍ പറഞ്ഞതാണ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് വാക്കുതര്‍ക്കം മര്‍ദ്ദനത്തിലെത്തി
Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവിവിപാറ്റ് ഹരജികള്‍ തള്ളി സുപ്രിംകോടതി
26 April 2024 7:38 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT